Home Helpdesk News Org Chart Donate
Full Width Banner
Our Foundation

Driven by Purpose

Guiding principles that light our path towards a compassionate society.

<
”

Our Vision

നമ്മുടെ ലക്ഷ്യം

To create a society where compassion bridges the gap between the privileged and the needy, fostering a culture of unconditional support and unity.


"ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ, എല്ലാവർക്കും സ്നേഹവും സാന്ത്വനവും പകർന്നു നൽകി മുന്നേറുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക."

”

Our Mission

നമ്മുടെ ദൗത്യം

To provide timely aid in healthcare, education, and housing while ensuring 100% transparency, making every contribution count for those in despair.


"സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തി, അടിസ്ഥാന ആവശ്യങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കരുണയുടെ കരങ്ങൾ എത്തിക്കുക."

”

Core Values

നമ്മുടെ മൂല്യങ്ങൾ

Integrity, Empathy, and Action. We believe in helping with dignity, ensuring that charity empowers the receiver rather than just aiding them.


"സത്യസന്ധത, സഹജീവി സ്നേഹം. ഓരോ സഹായവും അർഹരായവരിലേക്ക് അന്തസ്സോടെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന വിശ്വസ്തത."

SNEHA SALLAPAM-Kannur City

ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും'

★ ★ ★ ★ ★
★ ★ ★ ★ ★
★ ★ ★ ★ ★
★ ★ ★ ★ ★
Charity and Community
Connecting the needy
Connected Systems
The Social Group
Approved
kannur, City
Join Us
sneha sallapam
The Community
Since 2020
PPAP
Upcoming Maintenance
Checklist
Quality Verification
റമദാൻ റിലീഫ്• പലിശ രഹിത വായ്പ • Action • Compassion • ഭക്ഷണ കിറ്റ് • Future • Community • Integrity • Action • നിർധനരായ പെണ്മക്കളുടെ വിവാഹം • Sustainability • Future • Community • Integrity • ഭവന നിർമ്മാണം • Compassion • മെഡിക്കൽ സപ്പോർട്ട് • Future •
സജീവ സമൂഹം

സ്നേഹ സല്ലാപം
ഭവന സല്ലാപത്തിനു തുടക്കം

സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഭവന സല്ലാപത്തിനു തുടക്കം കുറിക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ. സമൂഹത്തിൽ തല ചായ്ക്കുവാൻ കിടപ്പാടം ഇല്ലാതെ പ്രയാസപ്പെടുന്ന നിർധനരും നിരാലംബരുമായ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കാരുണ്ണ്യത്തിന്റെ കരസ്പർശം നൽകുന്ന ആശ്വാസത്തിന്നായി കാത്തിരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. സ്നേഹ സല്ലാപം ട്രസ്റ്റിന്റെ ചിരകാല സ്വപ്ന പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണവും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നു

🤝
സമൂഹ വികസന പദ്ധതികൾ
💖
സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ
🌟
വിദ്യാഭ്യാസ സഹായ പരിപാടികൾ
🎯

നമ്മുടെ ലക്ഷ്യം

സമൂഹത്തിലെ എല്ലാവരും ഐക്യത്തോടെ മുന്നേറുന്ന ഒരു നാളെ സൃഷ്ടിക്കുക

25K+

സഹായികൾ

സ്നേഹസല്ലാപം കുടുംബത്തിൽ ചേർന്നിട്ടുള്ളവർ

✨

ആഘോഷിക്കാം

ഓരോ വിജയവും ഒരു പുതിയ തുടക്കമാണ്

10k+

Donors

50+

Communities Served

1M+

Lives Impacted

SNEHASALLAPAM MEMBERS

Ranisha MC
Khadeeja Abu
Fouziya Nisar
Sheba Teacher
Sharafu Mylanchi
Shahanaz Sharafu
Muhammed Sakhloon PV
Razik CH
Rafeeque Kalathil
Muneer Abdulla
Abdul Khallaq MC
Abu Almas
JK Steels
jassim Mohd
Contained Banner
Split Banner 1

Mountain Adventures

Conquer new heights

Split Banner 2

Beach Paradise

Relax by the ocean

Gallery

Activity Pin Board

Highlights from our recent community activities

Loading more memories...

BUILDING
BRIDGES
NOT WALLS.

Get Involved Our Impact
-->
Join Us

Upcoming Events

15 Aug
Fundraiser 10:00 AM
Onam Charity Feast

Join us for a grand Sadya distribution for the homeless in Kochi.

Register Now
02 Sep
Volunteer 07:00 AM
Beach Clean-up Drive

Let's keep our coastline clean. Gloves and bags provided.

Join Team

No upcoming events are scheduled at this time.

Updates

Latest News

Admin Area Access

Access the administrative dashboard to manage users, content, settings, and view analytics for your application.

User Management

Analytics

Settings

Note: Administrative access is restricted to authorized personnel only.