കിടപ്പു രോഗികൾക്ക് സല്ലാപത്തിന്റെ സ്നേഹസ്പർശം

November 23, 2025
സ്നേഹ സല്ലാപത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചു 3 മഹല്ലുകൾ കേന്ദ്രീകരിച്ചു കിടപ്പു രോഗികൾക്കുള്ള ഹോസ്പിറ്റൽ എക്വിപ്മെന്റ്സ് കൈമാറി

Share this story