ഭവന സല്ലാപം ലോഗോ പ്രകാശനം ചെയ്തു

January 19, 2026
സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഭവന സല്ലാപത്തിന്റെ ലോഗോ പ്രകാശനം ജനുവരി 3 നു താണ MIS ഹാളിൽ വെച്ച് പ്രൊഫെസ്സർ Dr ഖലീൽ ചൊവ്വ നിർവ്വഹിച്ചു

Share this story