ഭവന സല്ലാപം പദ്ധതി പ്രഖ്യാപനം നടത്തി

January 19, 2026
സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഭവന സല്ലാപത്തിന്റെ പദ്ധതി പ്രഖ്യാപനം ജനുവരി 3 നു താണ MIS ഹാളിൽ വെച്ച് പ്രമുഖ ഹദീസ് പണ്ഡിതൻ അമീൻ മാഹി നിർവ്വഹിച്ചു

Share this story