കണ്ണൂർ മുസ്ലിം ജമാഅത്തിൽ പുതുതായി ആരംഭിച്ച ഫിസിയോ തെറാപ്പി ക്ലിനിക്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് സി പി എം മെഷീൻ നല്കി,\\r\\n\\r\\n പ്രമുഖ സാമൂഹ്യ സേവന പ്രവർത്തകൻ പി കെ ഇസ്മത്ത് കെ എം ജെ ജനറൽ സിക്രട്ടറി പി കബീർ മാസ്റ്റർക്ക് മെഷീൻ കൈമാറി,